Browsing: RCB

ബംഗുളുരു- ഐപിഎല്‍ കിരീട നേട്ടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിന്റെ (ആര്‍സിബി) വിജയാഘോഷത്തിനിടെ 11 പേര്‍ മരിക്കാനിടയായ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനേയും…

ആർസിബി ക്യാപ്റ്റൻ ആയ കോലിയുടെ വിദേശയാത്ര കണക്കിലെടുത്താണ് വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു

“എന്റെ യുവത്വവും, നല്ല സമയവും, അനുഭവപരിചയവും ഞാൻ ഈ ടീമിന് നൽകിയിട്ടുണ്ട്. എല്ലാ സീസണിലും ഞാൻ കപ്പ് നേടാൻ ശ്രമിച്ചു, എനിക്കുള്ളതെല്ലാം നൽകി. ഒടുവിൽ അത് നേടുക എന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്.”

43 റൺസുമായി കോലി ബാംഗ്ലൂരിന്റെ ടോപ് സ്‌കോററും വിജയത്തിലെ നിർണായക ശക്തിയും ആയത് ആരാധകർക്ക് ഇരട്ടി മധുരം സമ്മാനിച്ചു.

വാശിയേറിയ ഫൈനലിൽ പഞ്ചാബ് കിങ്‌സിനെ വെറും ആറ് റൺസിന് കീഴടക്കിയാണ് ബാംഗ്ലൂർ ഐ.പി.എൽ കന്നിക്കിരീടത്തിൽ മുത്തമിട്ടത്.

വിരാട് കോലിയുടെ പരാമർശത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്

ചണ്ഡിഗഢ്: ആദ്യം പഞ്ചാബ് ബാറ്റര്‍മാരെ ബൗളര്‍മാര്‍ അരിഞ്ഞുവീഴ്ത്തി. അതുകഴിഞ്ഞ് ബാറ്റര്‍മാര്‍ അതിവേഗം ലക്ഷ്യം മറികടന്നു. ഐ.പി.എല്‍ 18-ാം സീസണിലെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തു…

ലഖ്‌നൗ: സീസണിലുടനീളം താളം കണ്ടെത്താനാകാതെ ഉഴറിനടന്ന ഋഷഭ് പന്ത് സര്‍വവീര്യവും പുറത്തെടുത്ത് നിറഞ്ഞാടിയ മത്സരം. എന്നാല്‍, ബംഗളൂരു നായകന്‍ ജിതേഷ് ശര്‍മയുടേതായിരുന്നു അവസാനത്തെ ചിരി. ലഖ്‌നൗവിനെ ആറു…

ലഖ്‌നൗ: സണ്‍റൈസേഴ്‌സിന് നഷ്ടപ്പെടാനൊന്നുമുണ്ടായിരുന്നില്ല. ബംഗളൂരുവിനാണെങ്കില്‍ പ്ലേഓഫില്‍ ആദ്യ രണ്ട് സ്ഥാനം ഉറപ്പിക്കാന്‍ ഇന്ന് വിജയം അനിവാര്യവുമായിരുന്നു. എന്നാല്‍, പോകുന്ന പോക്കില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒരു പണികൊടുത്ത് പോകുകയായിരുന്നു…