Browsing: Rayyan

ദമാം- അല്‍കോബാര്‍ ശിമാലിയ്യ പാര്‍ക്കില്‍ നിന്നും ചൊവ്വാഴ്ച വൈകിട്ടോടെ കാണാതായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ക്കിന് സമീപമുള്ള ഫൗണ്ടൈനില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബീഹാര്‍…