കരിപ്പൂർ വിമാനത്താവളത്തെ രാമനാട്ടുകരയിലെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനും കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.
Sunday, April 12
Breaking:
- അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയുടെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- വിഖ്യാത ഗായിക ആശാ ഭോസ്ലെ അന്തരിച്ചു
- സൗദിയിലെ എണ്ണ പൈപ്പ്ലൈനുകൾ പുനസ്ഥാപിച്ചു; ഉൽപ്പാദനം പൂർണ്ണതോതിൽ
- ദുബൈ ബൊളിവാർഡിൽ യുഎഇ പതാകകൾ വിതരണം ചെയ്ത് മാജിദ് ഒമർ
- ഇസ്ലാമാബാദ് ചർച്ച പരാജയം: ഇറാനുമായുള്ള സമാധാന നീക്കത്തിൽനിന്ന് അമേരിക്ക പിന്മാറി; മിഡിൽ ഈസ്റ്റിൽ ആശങ്ക


