Browsing: Rain

മലപ്പുറം- മഴക്കെടുതികളെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ…

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വടക്കൻ…

തിരുവനന്തപുരം- ശക്തമായ മഴ തുടരുന്ന സഹചര്യത്തിൽ കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്.…

മുംബൈ- കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴ വ്യാപകമായ വെള്ളക്കെട്ടിനും സബർബൻ ട്രെയിൻ സർവീസുകളെ തടസ്സപ്പെടുത്തുന്നതിനും കാരണമായി. തിങ്കളാഴ്ച പുലർച്ചെ 1…

അബഹ- സൗദി അറേബ്യയുടെ അസീർ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ഇന്ന് ഉച്ചയോടെയാണ് ഈ മേഖലയിൽ മഴ പെയ്തത്. ആലിപ്പഴ വർഷത്തോടൊപ്പമാണ് മഴ കനത്തു പെയ്യുന്നത്.…

മക്ക- ഉരുകിയൊലിക്കുന്ന ചൂടായിരുന്നു ഏതാനും മണിക്കൂറുകൾ മുമ്പുവരെ മക്കയിൽ. മിനയിൽ കല്ലേറ് കർമ്മത്തിൽ പങ്കെടുക്കുന്നവരോട് ആവശ്യമായ മുൻ കരുതലുകളെല്ലാം എടുത്തുവേണം പുറത്തിറങ്ങാനെന്ന് ഹജ് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.…

ചിത്രങ്ങൾ- ഹാരിസ് മമ്പാട്മക്ക- കനത്ത ചൂടിന് ആശ്വാസം പകർന്ന് മിനയിൽ മഴ. കൊടുംചൂടിൽ ഉരുകിയൊലിച്ച ഹജ് തീർത്ഥാടകർക്ക് ആശ്വാസമായാണ് മിനയിൽ മഴയെത്തിയത്. ഏതാനും മിനിറ്റുകൾ മാത്രമേ മഴ…

കൊച്ചി- കൊച്ചി ന​ഗരത്തിലെ കനത്ത മഴക്ക് കാരണം മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് അധികൃതർ. ഒന്നരമണിക്കൂറിനുള്ളിൽ നൂറ് എം.എം മഴയാണ് നഗരത്തിൽ പെയ്തത്. കുസാറ്റിന്റെ മഴ മാപിനിയിൽ മഴ മാപിനിയിൽ…

തി​രു​വ​ന​ന്ത​പു​രം; ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കാ​ൻ പാ​ടി​ല്ലെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.…

അൽബാഹ; കാലാവസ്ഥ പ്രവചനങ്ങളെ ശരിവെച്ച് അൽബാഹയിൽ മഴയും മിന്നലും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള മഴ രേഖപ്പെടുത്തി. ബൽജുരാഷി, അൽ-അഖിഖ്, അൽ-ഖറ, അൽ-മന്ദഖ്, ബനി…