തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ ഹരി നഗറിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഏഴു പേർ മരിച്ചു
Browsing: Rain
മഴവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും അകന്നുനില്‍ക്കണമെന്നും ഇവിടങ്ങളില്‍ നീന്തരുതെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.
ദുബൈ- ദുബൈയിൽ ചില പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ പെയ്തതായി വിവരം. മഴ വർധിക്കാൻ സാധ്യതയുണ്ടെന്ന് ദ മെറ്റ് ഓഫീസ് പ്രവചിച്ചു. ലെഹ്‌ബാബ് മേഖലയിലാണ് നേരിയ മഴ…
കേരള തീരത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം മത്സ്യബന്ധനത്തിന് പോകാതെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
മഴക്ക് പുറമെ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.
കാലവര്ഷം ശക്തമായതിനെ തുടര്ന്ന് കോഴിക്കോട് ജില്ലയില് വ്യാപക നാശനഷ്ടം
കേരളത്തിൽ നാളെ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
കനത്ത മഴയില്‍ മുംബൈയുടെ 107 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകർത്ത് കാലവർഷം
ജിദ്ദയില് നടന്ന കാലാവസ്ഥാ ശില്പശാലയില് ക്ലൗഡ് സീഡിംഗ് പ്രോഗ്രാം പുതിയ കണ്ടെത്തലുകള് അവതരിപ്പിച്ചു
രാത്രി ഒമ്പത് വരെ പൊടിക്കാറ്റിന് സാധ്യതയുണ്ട്.