Browsing: Rahul Mankootathil

പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകി

യുവതിയെ മാനഭംഗപ്പെടുത്തി നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കി എന്ന കേസിലാണ് രാഹുലിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടി എത്തിയതായി സൂചന

ഷാഫി പറമ്പിൽ എംപിയെ അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു

ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കും

പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുന്നു

യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കൽ തുടങ്ങി