വ്യവസായി രാഹുൽ ബജാജിന്റെ മകൾ സുനൈന കെജ്രിവാൾ അന്തരിച്ചു India 07/10/2024By ദ മലയാളം ന്യൂസ് മുബൈ- പ്രമുഖ വ്യവസായി രാഹുൽ ബജാജിന്റെ മകളും കമൽനയൻ ബജാജ് ഹാൾ ആന്റ് ആർട്ട് ഗാലറിയുടെ ഡയറക്ടറുമായ സുനൈന കെജ്രിവാൾ(53) അന്തരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി കാൻസർ…