Browsing: Rafah

ദക്ഷിണ ഗാസയില്‍ ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കിയ റഫയിലെ അവശിഷ്ടങ്ങള്‍ക്കു മേല്‍ ഫലസ്തീനികള്‍ക്കു വേണ്ടി നിര്‍മിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ പറയുന്ന മാനുഷിക നഗര പദ്ധതി ഒരു തടങ്കല്‍പ്പാളയമായിരിക്കുമെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഫലസ്തീനികളെ അവിടെ താമസിക്കാന്‍ നിര്‍ബന്ധിക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് ഓള്‍മെര്‍ട്ട് ഗാര്‍ഡിയനോട് പറഞ്ഞു. മധ്യപൗരസ്ത്യ മേഖലയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ ഫലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇസ്രായില്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ഭയം ഓള്‍മെര്‍ട്ടിന്റെ മുന്നറിയിപ്പുകള്‍ ഉയര്‍ത്തിക്കാട്ടുന്നു.

ഗാസ ശുജാഇയ ഡിസ്ട്രിക്ടിൽ ഇസ്രായിൽ ഷെല്ലാക്രമണത്തിൽ പരുക്കേറ്റയാളെ ഗാസ സിറ്റിയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

ഗാസ – ഇന്ന് (ശനി) തെക്കൻ ഗാസയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു. ഹമാസുമായുള്ള തെരുവു യുദ്ധത്തിലാണ് എട്ടു സൈനികർ കൊല്ലപ്പെട്ടത്. തെക്കൻ നഗരമായ റഫയ്ക്ക്…

​ഗാസ- ഫലസ്തീനിലെ റഫയിലെ നിയുക്ത സുരക്ഷിത മേഖലയിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരിക്കുന്ന ടെന്റിലേക്ക് ഇസ്രായിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും…

റഫാ > ഗാസയിൽ തുടരുന്ന ഇസ്രായില്‍ ആക്രമണത്തില്‍ ആദ്യമായി ഒരു മുന്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. യുഎന്‍ രക്ഷാ സംഘത്തിലെ സെക്യൂരിറ്റ് കോഡിനേഷന്‍ ഒഫീസറായ കേണല്‍ (റിട്ട.)…

റിയാദ്: ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും ആക്രമണം നടത്താനും അവിടെ വസിക്കുന്നവരെ അജ്ഞാതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുമുള്ള ഇസ്രായിൽ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. രക്തരൂഷിതവും ആസൂത്രിതവുമായ…

കയ്റോ: ഫലസ്തീൻ നഗരമായ റഫയെ ആക്രമിക്കാനുള്ള ഇസ്രായിൽ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അറബ് പാർലമെന്റ്. ഒന്നര ദശലക്ഷം ഫലസ്തീനികൾക്കെതിരായ ഏറ്റവും നികൃഷ്ടമായ വംശഹത്യയിൽ കലാശിച്ചേക്കാവുന്ന ഇസ്രായേൽ അധിനിവേശത്തിൻ്റെ…

റിയാദ് – ഗാസയിലെ റഫക്കു നേരെയുള്ള ഇസ്രായില്‍ ആക്രമണം തടയാന്‍ കഴിയുന്ന ഏക രാജ്യം അമേരിക്കയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. റഫക്കെതിരായ ഇസ്രായില്‍ ആക്രമണം…