ഇറാനെതിരായ ഇസ്രായില്‍, അമേരിക്കന്‍ ആക്രമണത്തിന് കളമൊരുക്കിയെന്ന് വ്യാപകമായി കരുതപ്പെടുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന് നേതാക്കളുടെ ആഹ്വാനങ്ങളെ അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ അപലപിച്ചു.
Monday, June 30
Breaking:
- ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ തയാറാണെന്ന് ഇറാന് പ്രസിഡന്റ്
- ഗാസയിലെങ്ങും അതിശക്തമായ വ്യോമാക്രമണങ്ങള്‍: 79 പേര് കൊല്ലപ്പെട്ടു
- ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് യമന്‍ റിയാല്‍
- മക്കയിലെ ഹജ് മിഷന് ഓഫീസുകള്‍ സന്ദര്‍ശിച്ച് ഡെപ്യൂട്ടി ഹജ് മന്ത്രി
- കേരള അഛാഹെ; സംസ്ഥാനത്ത് ഒന്നാംക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കാന്‍ ആലോചന