Browsing: Racism

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വീഡിയോ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച സംഭവത്തിൽ ഒബാമ തന്റെ പ്രതികരണം അറിയിച്ചു

അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍, ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡില്‍ ഇന്ത്യന്‍ യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് നഗ്‌നനാക്കി.