ഖിബ്ലത്തൈന്‍ മസ്ജിദ് ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ സൗദി രാജാവിന്റെ നിര്‍ദേശം Gulf Latest Saudi Arabia 06/10/2025By ദ മലയാളം ന്യൂസ് പ്രവാചക നഗരിയിലെ ഖിബ്ലത്തൈന്‍ മസ്ജിദ് വിശ്വാസികള്‍ക്കു മുന്നില്‍ ഇരുപത്തിനാലു മണിക്കൂറും തുറന്നിടാന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് നിര്‍ദേശിച്ചു