Browsing: qatar

തെഹ്‌റാന്‍ – ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെയുള്ള ആക്രമണം സഹോദര രാജ്യമായ ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. അതേസമയം, ഖത്തര്‍ ഉദ്യോഗസ്ഥരുമായി ഏകോപനം…

ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ബഹ്‌റൈന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്.

രു തരത്തിലുമുള്ള യുദ്ധഭീതിയില്ല. ഖത്തറിന് പുറമെ യു.എ.ഇയും വ്യോമപാത അടച്ചിട്ടുണ്ട്. ഇവ വൈകാതെ തുറക്കും. യാത്രകൾക്ക് തടസമുണ്ടാകില്ല.

ഖത്തറിലെ യു.എസ് സൈനിക ആസ്ഥാനത്തേക്ക് ആറു മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടതെന്ന് റിപ്പോർട്ടുണ്ട്.

ദോഹ- ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷമായി. പലയിടങ്ങളിൽനിന്നും ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങളും കേൾക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിൽനിന്ന് നിരവധി മലയാളികൾ ദ മലയാളം…

ഇന്ന് രാവിലെ മക്കളുമൊത്ത് വീട്ടിലെ കുളത്തിൽ കുളിക്കാൻ പോയപ്പോൾ മുങ്ങിമരിച്ചു. തൃത്താല ഉള്ളനൂർ തച്ചറം കുന്നത്ത് അലിയുടെ മകൻ അനസാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. ഭാര്യ ദൈദ, മകൻ റാസൽ. അനസ് ഇന്നലെ രാത്രിയാണ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബർസ്ഥാനിൽ നടക്കും

ദോഹ/ദുബൈ- ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാവുന്ന ഏകീകൃത ഗള്‍ഫ് സന്ദര്‍ശക വിസയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതായും ഈ വര്‍ഷം അവസാനത്തോടെ അത് നിലവില്‍ വരുമെന്നും…

ദോഹ- പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കുന്ന ഇസ്രായില്‍-ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഖത്തറും ബ്രിട്ടനും ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍…