ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തുമായും അമേരിക്കയുമായും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് ഇസ്രായിലിന്റെ ചെയ്തികള്‍ ഖത്തറിനെ പിന്തിരിപ്പിക്കില്ല. പരമാധികാര ലംഘനം ഖത്തര്‍ അനുവദിക്കില്ല.
Browsing: qatar
ഖത്തറിനെ ഇസ്രായിൽ ആക്രമിച്ചത് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണെങ്കിലും ഇസ്രായിലിനുള്ള പിന്തുണയിൽ ഒരു കുറവുമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ
കഴിഞ്ഞ ആഴ്ച ഖത്തറിൽ നടത്തിയ ആക്രമത്തിനെതിരെ ലോകരാജ്യങ്ങൾ എല്ലാം ഇസ്രായിലിന് എതിരെ തിരിഞ്ഞതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് നേതാക്കൾക്കെതിരെ രംഗത്തെത്തി
ഇസ്രായിലിനെ പരാമര്‍ശിച്ചില്ല; ഖത്തര്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
ഇസ്റായിൽ ആക്രമണം
ഒരു മയ്യിത്ത് ഖത്തര്‍ പതാക വഹിച്ചും മറ്റ് അഞ്ചു മൃതദേഹങ്ങള്‍ പലസ്തീന്‍ പതാക പുതപ്പിച്ചുമായിരുന്നു പള്ളിയിലെത്തിച്ചതെന്ന് ഖത്തര്‍ ടെലിവിഷന്‍ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു
സന്ദേശം ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് കൈമാറിയത്
നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണം: ഖത്തര്‍ പ്രധാനമന്ത്രി
ഹമാസ് നേതാക്കളെ പുറത്താക്കണമെന്ന് നെതന്യാഹു
ദോഹയിലെ ഇസ്രായില്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ രക്ഷപ്പെട്ടത് എങ്ങനെ?