Browsing: qatar

ഒക്ടോബർ 30 ന് ഖത്തറിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണമൊരുക്കാൻ ഒരുങ്ങി വിപുലമായ സ്വാഗത സംഘം.

കരുണയോടെയുള്ള ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെയുള്ള സേവനവും എന്ന പ്രമേയത്തിൽ ഐ.സി.ബി.എഫ്. 53-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ലോകകപ്പ് യോഗ്യത നേടി ആഹ്ലാദിക്കുന്ന സമയത്തും ദുരിതം നേരിടുന്ന ഗാസ ജനങ്ങളെ മറക്കാതെ ഖത്തർ ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ്.

2026 ഫുട്ബാൾ ലോകകപ്പിൽ പന്തു തട്ടാൻ ഒരു മലയാളി, അതും മറ്റൊരു രാജ്യത്തിന് വേണ്ടി

ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ നാല്, അഞ്ച് തീയതികളിൽ സംഘടിപ്പിക്കുന്ന ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

അങ്കമാലി മുനിസിപ്പാലിറ്റിയിൽ നിന്നും സമീപത്തെ 14 പഞ്ചായത്തുകളിൽ നിന്നുമുള്ള അംഗങ്ങളുടെ കൂട്ടായ്മയായ അങ്കമാലി എൻ.ആർ.ഐ അസോസിയേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘അങ്കമാലി കല്യാണത്തലേന്ന്’ സംഗീത പരിപാടി നവംബർ 28ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

ഈജിപ്തിലെ ഷാംഅല്‍ശൈഖില്‍ നടക്കുന്ന സമാധാന ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച

ഈജിപ്തില്‍ ചെങ്കടല്‍ തീരത്തെ റിസോര്‍ട്ട് നഗരമായ ശറമുശ്ശൈഖില്‍ ഇരുപതിലേറെ ലോക നേതാക്കള്‍ പങ്കെടുത്ത സമാധാന ഉച്ചകോടിക്കിടെ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മധ്യസ്ഥരായ ഈജിപ്തും ഖത്തറും തുര്‍ക്കിയും ഒപ്പുവെച്ചു