Browsing: qatar

പെരുന്നാൾ അവധിക്കാലത്ത് ഖത്തറിൽനിന്ന് ഇതുപോലെ വിവിധ രാജ്യങ്ങളിലേക്ക് വിനോദയാത്രയ്ക്കായി സംഘങ്ങൾ പുറപ്പെടാറുണ്ട്.

കോഴിക്കോട് ജില്ലയിലെ കല്ലാച്ചി ഇളയിടം സ്വദേശി സക്കീര്‍ കൊപ്ലിക്കണ്ടിയില്‍ ഹൃദസ്തംഭനം മൂലം ഖത്തറില്‍ മരണപ്പെട്ടു

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്കാരം.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഈദ് നമസ്കാരം സുഖമായി നിർവഹിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായികഴിഞ്ഞതയി ഖത്തർ മതകാര്യമന്ത്രാലയം അറിയിച്ചു.

ഖത്തറിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ ഖ​ത്ത​റി​ലെ മ​ധ്യാ​ഹ്ന ഉ​ച്ച വി​ശ്ര​മ നി​യ​മം പ്രാബല്യത്തിൽ വരുന്നു. മേയ് മാസം പകുതിയോടെ തന്നെ ചൂട് കനത്ത സാഹചര്യത്തിലാണ് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റം ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ബ​ന്ധി​ത ഉ​ച്ച​വിശ്രമം അനുദിച്ച് നൽകിയത്

ഇന്ത്യ ഒരു നിലക്കുള്ള ഭീകരവാദത്തെയും അംഗീകരിക്കുന്നില്ലെന്നും അത് ഖത്തറിലെ വിവിധ തലങ്ങളിലുള്ളവരെ ബോധ്യപ്പെടുത്താൻ സാധിച്ചതായും പ്രതിനിധി സംഘത്തെ നയിക്കുന്ന സുപ്രിയ സുലെ പറഞ്ഞു.

ദോഹ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനായി ഖത്തറിലെത്തിയ ബഹുകക്ഷി ഇന്ത്യൻ പ്രതിനിധി സംഘം ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ…

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബോയിംഗ് സി.ഇ.ഒ കെല്ലി ഓർട്ട്ബർഗ് എന്നിവർ ദോഹയിലെ റോയൽ പാലസിൽ.