ഇന്റർനാഷണൽ ഫ്ലൈറ്റ് സർവീസസ് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ 2026 എപെക്സ് ബെസ്റ്റ് അവാർഡുകളിൽ ബെസ്റ്റ് ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജ് അവാർഡ് നേടി ഖത്തർ എയർവേയ്സ്
Browsing: Qatar Airways
ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ അവാർഡ് ദാന ചടങ്ങായ ബാലൺ ഡി’ഓറിന്റെ ആദ്യ പ്രസന്റിംഗ് പാർട്ണറായി ചരിത്രം രചിച്ച് ഖത്തർ എയർവേയ്സ്
അടുത്ത മാസം മുതൽ ദോഹയിൽ നിന്ന് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കും
ഖത്തര്‍ എയര്‍വെയ്‌സ് വിമാനവും ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനവും തലനാരിഴക്ക് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ലണ്ടന്‍ നഗരത്തിനു മുകളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം
ആറ് ദിവസം മുമ്പ്, ദോഹയിലേക്ക് ഉള്ള ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തത് 11 യാത്രക്കാർ മാത്രമായിരുന്നു. ഖത്തറിലെ യുഎസ് എയർ ബേസ് ഇറാൻ ആക്രമിച്ച കാരണത്താൽ മേഖലയിലെ വ്യോമപാത അടച്ച കാരണത്താൽ 10 മണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്.
ദോഹ- ഖത്തര്‍ അല്‍ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സന്ദര്‍ഭങ്ങള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരെ ബാധിച്ചതായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍. 90…
ദോഹ – ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് ലാഭം. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പ് 610 കോടി ഖത്തരി റിയാല്‍ (167 കോടി…


