Browsing: PV ANVAR

തിരുവനന്തപുരം- അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹത്തിന് മുമ്പില്‍ ഐക്യജനാധിപത്യ മുന്നണി വാതില്‍തുറക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിനു വി ജോണുമായി…

മലപ്പുറം- തന്റെ വോട്ടും യുഡിഎഫിന് കിട്ടിയ വോട്ടും പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്നും അതാണ് പരിഗണിക്കേണ്ടതെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. യുഡിഎഫ് നേതൃത്വം കണ്ണുതുറന്നാല്‍ അവര്‍ക്ക് നല്ലതെന്നും അന്‍വര്‍…

മലപ്പുറം- അല്‍പ്പനേരം മഴ മാറി നിന്നു. പിന്നെ പെയ്തു. പക്ഷെ തോരാത്ത ആവേശവുമായി വിവിധ വര്‍ണ്ണങ്ങളിലുള്ള പതാകകളും ബാന്റുമേളങ്ങളുമായി മുദ്രാവാക്യങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. താളമേളങ്ങള്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥികളായ ആര്യാടന്‍ ഷൗക്കത്തും…

ഈ പോരാട്ടത്തിൽ എനിക്ക് നഷ്ടമായത് അധികാരവും ഭരണത്തണലും മാത്രമല്ല, ഞാനിത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടിയാണ്. – പിവി അൻവർ

നിലമ്പൂർ- കയ്യിൽ പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് മുൻ എം.എൽ.എ ആയ പി.വി അൻവർ. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്കും താൻ ഇല്ലെന്നും അൻവർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ആര്യാടൻ ഷൗക്കത്തിനെ…

പിവി അൻവറിനോളം രാഷ്ട്രീയാബദ്ധം കാണിച്ച ഒരാൾ കേരളത്തിൻറെ സമീപകാല രാഷ്ട്രീയ ചരിത്രത്തിലുണ്ടോ എന്ന് സംശയമാണ്. ഇടതുമുന്നണിയുമായി ഇടഞ്ഞ് മുന്നണി വിട്ടത് മുതൽ അബദ്ധങ്ങളുടെ പരമ്പര. നിയമസഭാംഗത്വം രാജിവെച്ചത്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പി.വി. അൻവറിന്റെ യഥാർത്ഥ രൂപമാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിനുവേണ്ടി ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന പ്രവർത്തിയാണ് അൻവറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അൻവറിന്റെ പ്രവർത്തിക്ക് ഈ ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരിലെ ജനങ്ങൾ മറുപടി നൽകുമെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് പ്രവേശനം വേണമെന്നാവിശ്യപ്പെട്ട് പി.വി അന്‍വര്‍

അപ്രതീക്ഷിതമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി വി അന്‍വര്‍ എംഎല്‍എയെ പാര്‍ട്ടിയുടെ സംസ്ഥാന കോഓര്‍ഡിനേറ്ററായി നിയമിച്ചു

മഞ്ചേരി: പിണറായി സർക്കാറിന്റെയും സി.പി.എം നേതൃത്വത്തിന്റെയും തെറ്റായ സമീപനങ്ങൾ തുറന്നുകാട്ടി മുന്നോട്ടു പോകുന്ന നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ നയ വിശദീകരണ സമ്മേളനത്തിന് തുടക്കം. പ്രതികൂല കാലാവസ്ഥമൂലം…