സൗദിയിൽ തങ്ങളുടെ സ്പോൺസർഷിപ്പിനു കീഴിലുള്ള വിദേശ തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്കു കീഴിൽ ജോലി ചെയ്യാനോ സ്വന്തം നിലക്ക് ജോലികളിൽ ഏർപ്പെടാനോ പുറത്തേക്ക് വിടുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Browsing: punishment
ടാക്‌സി കാർ തട്ടിയെടുക്കുകയും ഫിൻതാസിലെ മണി എക്‌സ്‌ചേഞ്ച് കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് കുവൈത്ത് അപ്പീൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
സൗദിയിൽ അശ്ലീല ഫോട്ടോകളും വീഡിയോകളുമുള്ള മൊബൈൽ ഫോണുമായി ആരെങ്കിലും സുരക്ഷാ വകുപ്പുകളുടെ പിടിയിലായാൽ അവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ സിയാദ് അൽശഅലാൻ പറഞ്ഞു.
വധശിക്ഷ ഒഴിവാക്കാനായി നടത്തുന്ന യെമനില്‍ ഇന്ന് കാലത്ത് നടന്ന ചര്‍ച്ചയിലാണ് ധാരണയായത്
ഹജ് പെർമിറ്റില്ലാത്ത 61 പേരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച് പിടിയിലായ 17 പേരെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു
കോഴിക്കോട്: ലോകസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജക്കെതിരെ ഫെയ്‌സ്ബുക്കിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ്…


