ദുബൈ പൊലീസ് ചമഞ്ഞ് കൊള്ള; ഏഷ്യക്കാരടങ്ങുന്ന സംഘത്തിന് 3 വർഷം ജയിൽശിക്ഷയും പിഴയും Gulf Top News UAE 30/05/2025By ദ മലയാളം ന്യൂസ് ദുബൈ: പൊലീസ് വേഷത്തിലെത്തി ജനറൽ ട്രേഡിംഗ് സ്ഥാപനത്തിൽ കൊള്ളയും അക്രമവും നടത്തിയ സംഘത്തിന് മൂന്നു വർഷം തടവും 14.22 ലക്ഷം പിഴയും വിധിച്ച് കോടതി. ദുബൈ കോർട്ട്…