Browsing: Public Transport

വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും അതിരാവിലെ യാത്ര ചെയ്യേണ്ടവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനായി റിയാദ് മെട്രോയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയതായി റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

സൗദികളും വിദേശികളും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍, പ്രായമായവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗിക്കൊപ്പമുള്ള കൂട്ടാളി, ഭിന്നശേഷിക്കാർ എന്നിവര്‍ക്ക് 50 ശതമാനം ഇളവ് അനുവദിക്കും.

തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കും റിയാദ് മെട്രോ സ്റ്റേഷനുകള്‍ക്കും ഇടയിലെ ഗതാഗത അനുഭവം മെച്ചപ്പെടുത്താനും കണക്ഷനുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചു.