സമൂഹമാധ്യമ നിരോധനത്തിനും അഴിമതിക്കുമെതിരായ ജെൻസി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിലെ റോഡുകൾ അടച്ചത് 40 അംഗ മലയാളി വിനോദസഞ്ചാരി സംഘത്തെ യാത്രാമധ്യേ കുടുങ്ങാൻ ഇടയാക്കി
Browsing: Protest
നേപ്പാള് പ്രധാനമന്ത്രി ശര്മ്മ ഒലി രാജിവെച്ചു
സമൂഹ മാധ്യമങ്ങള്ക്കുള്ള നിരോധനം നീക്കി നേപ്പാൾ
അമേരിക്കൻ ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഗാസയിലെ ഇസ്രായേൽ വംശഹത്യയിൽ ഉപയോഗിക്കപ്പെടുന്നതിനാൽ കമ്പനി വംശഹത്യയെ പിന്തുണക്കുന്നുവെന്ന് 2,000-ലേറെ മൈക്രോസോഫ്റ്റ് ജീവനക്കാർ ഒപ്പിട്ട നിവേദനത്തിൽ ആരോപിച്ചു.
ഗാസ യുദ്ധത്തിനിടെ ഇസ്രായിൽ സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ പ്രതിഷേധിച്ച് സി.ഇ.ഒ ബ്രാഡ് സ്മിത്തിന്റെ ഓഫീസിൽ അതിക്രമിച്ച് കയറിയ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രതിഷേധ സംഘടനയായ നോ അസൂർ ഫോർ അപ്പാർത്തീഡ് അറിയിച്ചു.
വോട്ട് കൊള്ളയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമായ മറുപടി നൽകാത്തതിനാൽ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്. ‘വോട്ട് ചോരി, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യവുമായി ബിഹാറിൽ 15 ദിവസത്തെ പദയാത്ര നടത്തുമെന്ന് കോൺഗ്രസ് നേതാവ് ഭൂപേഷ് ബാഗേൽ മാധ്യമങ്ങളോട് പറഞ്ഞു.
തെരുവുനായ്ക്കളെ റസിഡൻഷ്യൽ ഏരിയകളിൽനിന്ന് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധിക്കുപിന്നാലെ, കോടതിക്കു പുറത്ത് നായ സ്നേഹികളും അഭിഭാഷകരും തമ്മിൽ സംഘർഷം.
വോട്ടുകൊള്ള ആരോപിച്ച് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി, സഞ്ജയ് റാവത്ത് തുടങ്ങിയ മുതിർന്ന എംപിമാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു
വോട്ട് മോഷണത്തിനെതിരെ പ്രതിഷേധം പാർലമെന്റിലും ശക്തമാവുന്നു. വോട്ടര്‍പട്ടിക ക്രമക്കേട് പാര്‍ലമെന്റില്‍ ഉന്നയിച്ച് നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു
ഗാസയിലെ യുദ്ധം രൂക്ഷമാക്കുന്നതിനെതിരെ ഇസ്രായേൽ സമാധാന പ്രവർത്തകർ തത്സമയ ടി.വി. സംപ്രേഷണത്തിൽ അതിക്രമിച്ചു കയറി പ്രതിഷേധിച്ചു.