Browsing: Protest

സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്‌ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.

മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിന് എതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം. മീഡിയ വൺ ചാനലും സി. ദാവൂദും സി.പി.എമ്മിനെതിരെ വ്യാജ കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് വണ്ടൂർ ഏരിയ കമ്മിറ്റി നടത്തിയ പ്രിതഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.

പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ആയി പോലീസ് എട്ടു തവണയാണ് പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചത്.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്ക് എതിരെ എസ്.എഫ്.ഐ നടത്തുന്ന സമരത്തില്‍ സര്‍വകലാശാല ജീവനക്കാരെയും വിദ്യാര്‍ഥികളെയും ആക്രമിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍

കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ ആളെക്കൊല്ലി കടുവ 53ാം ദിവസം വനം വകുപ്പിന്റെ കെണിയില്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ചതില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചതിന് ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കെതിരെ കേസെടുത്തു. ചാണ്ടി ഉമ്മനുൾപ്പെടെ കണ്ടാലറിയാവുന്ന 30 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കോട്ടയം ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായ ചൂരല്‍മലയില്‍ പ്രതിഷേധിച്ച ദുരിതബാധിതര്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍

ഫാഷൻ റീടെയിൽ ബ്രാൻഡായ സുഡിയോയുടെ ഡൽഹി, പൂനെ, മുംബൈ, പട്‌ന, വിശാഖപട്ടണം, ഛണ്ഡീഗഢ്, റോഹ്തക്, വിജയവാഡ തുടങ്ങിയ ന​ഗരങ്ങളിലെല്ലാം പ്രതിഷേധമുയർന്നു

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവിന്റെ പേര് ഇടുന്നതുമായി ബന്ധപ്പെട്ട് തറക്കല്ലിടൽ ചടങ്ങിൽ കടുത്ത പ്രതിഷേധം