യുവതിയെ ബലാത്സംഗം ചെയ്ത സൗദി പൗരന് ജിസാനിൽ വധശിക്ഷ നടപ്പാക്കി Gulf Saudi Arabia 08/05/2024By ദ മലയാളം ന്യൂസ് റിയാദ്- യുവതിയെ ബലാത്സംഗം ചെയ്ത സൗദി പൗരന് ജിസാനില്‍ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആംഫെറ്റാമിന്‍ മയക്ക് മരുന്നിന് അടിമയായ ഇദ്ദേഹം യുവതിയെ തന്റെ കാറില്‍…