രഹസ്യമായി ഫോട്ടോകള്‍ പകര്‍ത്തി പോസ്റ്റ് ചെയ്തു; കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ച യുവാവിന് 40,000 ദിര്‍ഹം പിഴ UAE Gulf 24/11/2025By ദ മലയാളം ന്യൂസ് അല്‍ഐന്‍ – അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി യുഎഇ. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പില്‍ കുടുംബത്തിന്റെ ഫോട്ടോ രഹസ്യമായി എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍…