ഈ വര്‍ഷം ആദ്യത്തെ ആറ് മാസങ്ങളില്‍ ദുബായ് പോലീസ് തടവുകാര്‍ക്ക് 65 ലക്ഷത്തിലേറെ ദിര്‍ഹമിന്റെ സാമ്പത്തിക, ഭൗതിക സഹായങ്ങള്‍ നല്കി. ഏതാനും പങ്കാളികളുമായി സഹകരിച്ച് ദുബായ് പോലീസിലെ മാനുഷിക പരിചരണ വിഭാഗം വഴിയാണ് 65,99,116 ദിര്‍ഹമിന്റെ സഹായങ്ങള്‍ വിതരണം ചെയ്തത്. ജയിലുകളിലെ പുരുഷ, വനിതാ തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
Wednesday, July 23
Breaking:
- നാളെ മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ ടൂറിസ്റ്റ് വിസ ; നടപടി അഞ്ചു വർഷങ്ങൾക്കു ശേഷം
- വിസ പുതുക്കൽ ഇനി ട്രാഫിക് പിഴ അടച്ചാൽ മാത്രം; നിയമം കർശനമാക്കാനൊരുങ്ങി ദുബൈ
- യു.പിയില്‍ എട്ട് വര്‍ഷമായി വ്യാജ എംബസി നടത്തിയ ‘അംബാസഡര്‍’ പിടിയില്‍; തട്ടിപ്പ് ഒരു രാജ്യവും അംഗീകരിക്കാത്ത രാജ്യത്തിന്റെ പേരില്‍
- വിമാനത്തിന് സാങ്കേതിക തകരാര്‍; കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ തിരിച്ചിറക്കി
- തലയെടുപ്പോടെ റിനോൾട്ട് ട്രൈബർ; വിപണിയിലെത്തുന്നത് പുതിയ ലോഗോയുമായി