Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 22
    Breaking:
    • മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    • ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    • ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    • അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    • പോലീസ് എന്ന് ഭീഷണിപ്പെടുത്തി ഡൽഹിയിലെ പാർക്കിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    റാസല്‍ഖൈമയില്‍ 854 തടവുകാര്‍ക്ക് മാപ്പ് നൽകി മോചിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/11/2025 UAE Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി
    Share
    WhatsApp Facebook Twitter Telegram LinkedIn

    റാസല്‍ഖൈമ – യു.എ.ഇയുടെ 54-ാമത് യൂണിയന്‍ ദിനാഘോഷത്തോടനുബന്ധിച്ച് റാസല്‍ഖൈമയിലെ ജയിലുകളില്‍ നിന്ന് 854 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി.

    യു.എ.ഇയുടെ 54-ാമത് ഈദ് അല്‍ഇത്തിഹാദിനെ അടയാളപ്പെടുത്തുന്ന മാപ്പ്, കുടുംബങ്ങളുടെ മേലുള്ള സമ്മര്‍ദം ലഘൂകരിക്കാനും തടവുകാര്‍ക്ക് ജീവിതം പുനര്‍നിര്‍മിച്ച് യഥാര്‍ഥ അവസരം നല്‍കാനുമുള്ള ശൈഖ് സൗദിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. റാസല്‍ഖൈമ പോലീസുമായി സഹകരിച്ച് ഉത്തരവ് നടപ്പാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് റാസല്‍ഖൈമ കിരീടാവകാശിയും ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി നിര്‍ദേശിച്ചു. യു.എ.ഇയുടെ 54-ാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളില്‍ നിന്ന് 2,937 തടവുകാരെ മാപ്പ് നല്‍കി മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    National Day prisoners Sheikh Saud bin Saqr Al Qasimi UAE
    Latest News
    മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    22/09/2026
    ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    22/09/2026
    ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    22/09/2026
    അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    22/09/2026
    പോലീസ് എന്ന് ഭീഷണിപ്പെടുത്തി ഡൽഹിയിലെ പാർക്കിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version