Browsing: Prince Abdulaziz bin Salman

സൗദി അറാംകൊ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനവും സഹതാപവും അറിയിച്ചുകൊണ്ട് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.