Browsing: Price

മിൽമ പാലിന്റെ വിലയിൽ ചർച്ച നടത്തിയതിന് ശേഷം സർക്കാറിനെ അറിയിക്കുകയും, അതിനനുസരിച്ചായിരിക്കും പാലിന്റെ വിലയിൽ മാറ്റമുണ്ടായിരിക്കുക എന്നും ചിഞ്ചു റാണി പറഞ്ഞു.

യു.എ.ഇ ഇന്ധന വില നിര്‍ണയ കമ്മിറ്റി ഈ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. എല്ലായിനം പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തിയിട്ടുണ്ട്.

കൊ​ച്ചി: ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല. പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ ഒ​രു​പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 54,280 രൂ​പ​യി​ലും ഗ്രാ​മി​ന് 6,785…