ഒമാനിൽ പലതരം ചെമ്മീനുകൾ സുലഭമായി കിട്ടുന്ന സീസൺ വരുന്നു. സെപ്റ്റംബർ 1 മുതൽ ചെമ്മീൻ മത്സ്യബന്ധന സീസൺ ആരംഭിക്കുന്നതോടെയാണിത്. മൂന്ന് മാസം ഇത് നീണ്ടുനിൽക്കുമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം (MAFWR) വ്യക്തമാക്കി
Monday, October 5
Breaking:
- അമേരിക്ക ഇളവ് നൽകി; ഇറാൻ വിമാനക്കമ്പനികൾ നജഫ് സർവീസുകൾ പുനരാരംഭിച്ചു
- ടൂറിസ്റ്റ് വിസ പദ്ധതിയിൽ കൊസോവോയെയും ഗയാനയെയും ഉൾപ്പെടുത്തി സൗദി അറേബ്യ
- ഇറാൻ എണ്ണമന്ത്രി മുഹ്സിൻ പാക്നെജാദ് രാജിവെച്ചു; എണ്ണക്കമ്പനി സി ഇ ഒ ആക്ടിംഗ് മന്ത്രി
- പുതിയ സംഘർഷ സാധ്യത: ഇസ്രായേലിൽ 3,000 അമേരിക്കൻ സൈനികരെ വിന്യസിച്ചു
- ഇന്ത്യൻ അംബാസഡർ ഹജ്ജ് സഹ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി





