Browsing: Pravasi

വിദേശത്ത് ജോലി ചെയ്യുന്നവർക്കായി 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തായാക്കാന്‍ കഴിയുന്ന ഹജ്ജ് പാക്കേജിന്റെ നിരക്ക് വര്‍ധിച്ചേക്കുമെന്ന്​ കേരള ഹജ്ജ് കമ്മിറ്റിയംഗം പി.പി. മുഹമ്മദ് റാഫി പറഞ്ഞു

ഹോട്ടലിലെ സ്വിമ്മിംഗ് പൂളിന്റെ കളിച്ചിരുന്ന കുട്ടികളെ തമാശയുടെ പുറത്ത് കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ട അമേരിക്കൻ പൗരന് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി.

: പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും ഫുജൈറ ജെ.കെ സിമെന്‍റ്​സ്​ കമ്പനിയിലെ ജീവനക്കാരനുമായ ലിജു (46) റാസൽഖൈമയിൽ നിര്യാതനായി.

ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ജിദ്ദയുടെ കീഴിലുള്ള അൽഹുദാ മദ്രസയുടെ പുതിയ അദ്ധ്യയന വർഷത്തിന് വർണശഭളമായ പ്രവേശനോത്സവത്തോടെ തുടക്കമായി

ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി 1.9 കോടിയിലേറെ പ്രവാസി തൊഴിലാളികളുള്ളതായി വെളിപ്പെടുത്തല്‍

വായനക്ക് ഏറെ പ്രസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പ്രവാസി വായനകളെ പരിപോഷിപ്പിക്കുന്നതിനാണ് ജിദ്ദ സിജി കമ്മ്യൂണിറ്റി ലൈബ്രറി യാഥാർത്ഥ്യമാക്കിയത്.

സൗദിയില്‍ വിവിധ പ്രവിശ്യകളിലും പ്രദേശങ്ങളിലും ആകാശത്ത് വിചിത്ര വസ്തു പൊട്ടിത്തെറിക്കുന്ന രൂപത്തിലുള്ള ദൃശ്യം പ്രത്യക്ഷപ്പെട്ടു

പൊതുസുരക്ഷയെ അപകടപ്പെടുത്തുന്ന ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താന്‍ ഒരുങ്ങി സൗദി അറേബ്യ