Browsing: Pravasi

സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 അടുത്ത ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളോടെ നടന്നു

പ്രവാസി കുടുംബാംഗങ്ങൾക്കുള്ള നോർക്ക കേയർ നവംബർ ഒന്നിന് നിലവിൽ വരുമെന്ന് നോർക്ക റൂട്സ് പ്രസിഡണ്ട് പോസ്റ്റ് ചെയർമാൻ പി ശ്രീരാമൻ കൃഷ്ണൻ അറിയിച്ചു.

കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ സമഗ്ര വോട്ടർ പട്ടിക
പരിഷ്കരണം ( എസ്ഐആർ) നടപ്പിലാക്കുമ്പോൾ പ്രവാസികൾക്കും, ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ അടക്കം പഠിക്കുന്ന വിദ്യാർത്ഥികൾക്കും വോട്ടവകാശം നഷ്ടപ്പെടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ മാസം കാർഗോ ടെർമിനൽ ഉടൻ പ്രവർത്തനം ആരംഭിക്കും.

താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി ഫിറോസ് മുസ്ലിയാരകത്ത് (37) റിയാദിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.

വിദേശത്ത് ജോലി ചെയ്യുന്നവർക്കായി 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തായാക്കാന്‍ കഴിയുന്ന ഹജ്ജ് പാക്കേജിന്റെ നിരക്ക് വര്‍ധിച്ചേക്കുമെന്ന്​ കേരള ഹജ്ജ് കമ്മിറ്റിയംഗം പി.പി. മുഹമ്മദ് റാഫി പറഞ്ഞു

ഹോട്ടലിലെ സ്വിമ്മിംഗ് പൂളിന്റെ കളിച്ചിരുന്ന കുട്ടികളെ തമാശയുടെ പുറത്ത് കുട്ടികളെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളിയിട്ട അമേരിക്കൻ പൗരന് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി.