തെങ്ങ് തലയിൽ വീണ് പ്രവാസിയുടെ ഭാര്യ മരിച്ചു Kerala Top News 06/08/2025By ദ മലയാളം ന്യൂസ് വീട്ടു മുറ്റത്ത് നിന്ന് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരണപ്പെട്ടു