സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താർ സംഗമം
Browsing: Pravasi welfare
പ്രവാസി വെൽഫെയർ കൊല്ലം ജില്ലാക്കമ്മറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി മൻസൂർ എച്ച്.എമ്മിനേയും ജനറൽ സെക്രട്ടറിയായി റഫീക്ക് ബഷീറിനേയും തെരഞ്ഞെടുത്തു
മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തില്‍ നിന്നുള്ള യാത്ര അതീവ ഗുരുതരമാകുകയാണെന്നും വിവിധ ഗൾഫ് നഗരങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള സർവീസുകൾ ഇൻഡിഗോ എയർലൈൻസ് നിർത്തലാക്കിയതോടെ സാധാരണക്കാരായ പ്രവാസികളുടെ യാത്ര ദുരിതപൂർണ്ണമാകുകയാണെന്ന് പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു
അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്.
രാജ്യം മുഴുവൻ നടപ്പിലാക്കി വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്‍ പ്രവാസി വോട്ടർമാർമാരുടെ തുടരുന്ന സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് ഇമെയില്‍ വഴിയും യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ അടൂര്‍ പ്രകാശിനും രാജ്യസഭാഗം ഹാരിസ് ബീരാനും നേരിട്ടും നിവേദനം നല്‍കി.
രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എസ്.ഐ.ആര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ഗൗരവമായ ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് മജീദ് തണല്‍ പറഞ്ഞു
2026 – 2027 വർഷത്തെ പ്രവർത്തന കാലയളവിലേക്കുള്ള ‘പ്രവാസി വെൽഫെയർ ഖത്തർ’ സംസ്ഥാന പ്രസിഡണ്ടായി ആർ ചന്ദ്രമോഹൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസി വെല്‍ഫെയറിന്റെ 2026-27 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി മജീദ് തണലിനെ പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി സമ്മേളനത്തില്‍ തിരഞ്ഞെടുത്തു
പ്രവാസി വെൽഫെയർ എച്ച്.ആര്‍.ഡി വിഭാഗം തിരുവനന്തപുരം ജില്ലാക്കമ്മറ്റി കമ്മിറ്റിയുമായി സഹകരിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കായി എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
ഇന്ത്യ എന്ന ആശയത്തെയാണ് ഭരണഘടന പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ചും നമ്മുടെ ഭരണഘടന ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഖത്തർ പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ സദസ്സ് അഭിപ്രായപ്പെട്ടു.


