പ്രവാസി പെൻഷൻ അപേക്ഷകളിൽ തീർപ്പുണ്ടാക്കണം; എൻ.പി.എൽ Gulf Kerala 09/08/2025By ദ മലയാളം ന്യൂസ് പ്രവാസി ക്ഷേമ ബോർഡിൽ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകൾ പരിഹരിച്ച് വിതരണം ചെയ്യുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു
പ്രവാസി പെൻഷന്റെ പ്രായപരിധി ഉയർത്തൽ ആലോചിക്കും: എ.സി മൊയ്തീൻ എം.എൽ.എ Latest Pravasam Top News 18/07/2025By ദ മലയാളം ന്യൂസ് പ്രവാസി പെൻഷന്റെ പ്രായപരിധി ഉയർത്തുന്നത് ആലോചിക്കുമെന്ന് എ.സി മൊയ്തീൻ എം.എൽ.എ
പ്രവാസി പെന്ഷന് അംഗത്വ അംഗീകാരത്തിന് 1 വര്ഷം കാത്തിരിപ്പ്, മുഖ്യമന്ത്രിക്ക് പരാതി നല്കി അപേക്ഷകര് Kerala Top News 18/06/2025By ഇസ്ഹാഖ് നരിപ്പറ്റ സംസ്ഥാനത്ത് പ്രവാസി പെന്ഷനും പ്രവാസി വെല്ഫയര് അംഗത്വത്തിനും അപേക്ഷ നല്കുന്നവര് കുറഞ്ഞത് ഒരു വര്ഷം കാത്തിരിക്കേണ്ട ഗതികേടെന്ന് പരാതി