പൊതുസ്ഥലത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ട ഇന്ത്യന്‍ യുവാവ് അടക്കം മൂന്നു പ്രവാസികളെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു.
Browsing: pravasi arrested
ശഅബ് ഏരിയയിലെ അല്‍മുസൈനി മണി എക്സ്ചേഞ്ച് കമ്പനി ശാഖയില്‍ സായുധ കവര്‍ച്ച നടത്തിയ പ്രവാസി യുവാവിനെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തു.
തലസ്ഥാന നഗരിയിലെ മസാജ് സെന്ററില്‍ പൊതു ധാര്‍മികതക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ഏഴു പ്രവാസികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
ബഹ്റൈനിലെ വിവിധ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച കവർച്ച നടത്തിയ പ്രവാസികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി. ഐ.ഡി) പിടികൂടി
മസാജ് സെന്ററില്‍ പൊതു മര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് പ്രവാസിയെ സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അസീര്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസി യുവാവിനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു.
മലയാളി യുവാവിനെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ.
അനധികൃതമായി ഭക്ഷ്യോല്പന്നങ്ങള് ഉണ്ടാക്കി വിറ്റു; ഇന്ത്യക്കാരന് ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റിൽ
കുവൈത്തിൽ മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തി; മൂന്നു പ്രവാസികള്‍ അറസ്റ്റില്‍



