Browsing: praises terrorists

കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. ആക്രമണത്തെ അപലപിക്കുകയും തീവ്രവാദ സംഘടനകൾക്ക് അഭയം നൽകുന്നുവെന്ന വാദങ്ങൾ പാകിസ്താൻ നിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഭീകരവാദികളെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്.