ടാക്സിംഗ് മുതൽ ടേക്ക് ഓഫ്, ക്രൂസിംഗ്, ലാൻഡിംഗ് ഉൾപ്പെടെ വിമാനയാത്രയുടെ എല്ലാ ഘട്ടങ്ങളിലും പവർ ബാങ്ക് അല്ലെങ്കിൽ പോർട്ടബിൾ ചാർജർ ഉപയോഗിച്ച് മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് കർശനമായി നിരോധിച്ചു.
Browsing: power bank
എമിറേറ്റ്സ് എയർലൈൻസിന് പിന്നാലെ ഫ്ലൈ ദുബൈ വിമാനങ്ങളിലും പവർ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി
എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നത് പൂർണമായി വിലക്കിയ നിയമം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ വിമാന കമ്പനി അറിയിച്ചു
ഖത്തർ എയർവേഴ്സ് ആങ്കർ പവർ ബാങ്കിന്റെ ചില പ്രത്യേക മോഡലുകൾക്ക് വിലക്ക്
ചാർജ് ചെയ്യാനിട്ട പവർ ബാങ്ക് പൊട്ടിതെറിച്ച് വീട് കത്തിനശിച്ചു
വിമാനങ്ങളിൽ പവർബാങ്ക് നിരോധിച്ച് എമിറേറ്റ്സ്


