ഇസ്രായിൽ തുറമുഖങ്ങളുമായി ഇടപാട് നടത്തുന്ന കപ്പലുകൾക്കെതിരെ നാലാം ഘട്ട നാവിക ഉപരോധം പ്രഖ്യാപിച്ചു. ഇസ്രായിൽ തുറമുഖങ്ങളുമായി ബന്ധമുള്ള ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകളെ, അവയുടെ ദേശീയത പരിഗണിക്കാതെ, ലക്ഷ്യമിടുമെന്ന് ഹൂത്തി വക്താവ് യഹ്യ സരീഅ് പ്രസ്താവനയിൽ വ്യക്തമാക്കി.
Tuesday, November 3
Breaking:
- ആണവാക്രമണം ഉണ്ടായാൽ എന്തു ചെയ്യണം, പൗരൻമാർക്ക് മുന്നറിയിപ്പും മുൻകരുതലും നൽകി ഇറാൻ
- ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; നാവികൻ കൊല്ലപ്പെട്ടു
- മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം; സൗദിയിൽ നടക്കാനിരുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോൾ മാറ്റിവെച്ചു
- ഗള്‍ഫ് മലയാളി ഫെഡറേഷന് ജി സി സി ഭാരവാഹികള്‍
- അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാൻ; ഖെഷം ദ്വീപിൽ സ്ഫോടനങ്ങൾ

