Browsing: Poonch

പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണവും അതിനു പിന്നാലെയുള്ള ഇന്ത്യ-പാക് സംഘർഷവും അനേക കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ, പൂഞ്ച് മേഖലയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തീരുമാനിച്ചിരിക്കുകയാണ്

ഓപറേഷന്‍ സിന്ദൂരിന് ശേഷം പാകിസ്താൻ ഇന്ത്യൻ അതിര്‍ത്തി ഗ്രാമങ്ങളിൽ നടത്തിയ ഷെല്ലാക്രമണത്തില്‍ ദുരിതമനുഭവിച്ചവരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

അവളുടെ സഹോദരൻ പിന്നീട് ആശുപത്രിയിലും മരിച്ചു. കുട്ടികളുടെ മരണവാർത്ത ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവുമായിരുന്നുവെന്ന് ചക്ത്രു ഗ്രാമത്തിലെ കുടുംബ സുഹൃത്തും മുൻ അയൽക്കാരനുമായ ഫിയാസ് ദിവാൻ (30) പറഞ്ഞു.