ഒ.ഐ.സി.സി ‘പൊളിറ്റിക്കൽ ഡ്രാമ’ അവാർഡുകൾ പ്രഖ്യാപിച്ചു; വീണ ജോർജ് മികച്ച നടി, എം വി ഗോവിന്ദൻ മികച്ച നടൻ. എ എൻ ഷംസീർ സഹനടൻ Saudi Arabia Kerala Latest 27/02/2026By സുലൈമാൻ ഊരകം കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പരാതിയെ ട്രോളി ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി