Browsing: PM Modi

മഹാകുംഭമേള വന്‍ വിജയമായതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാഗ്‌രാജില്‍ മതസമ്മേളനം നടത്താന്‍ ഉത്തര്‍പ്രദേശ് ജനങ്ങളുടെ പിന്തുണക്ക് ലോക്‌സഭയില്‍ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം

ഡല്‍ഹിയില്‍ എഎപി 10 വര്‍ഷം പാഴാക്കിയെന്നും ഭരണം ദുരന്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി

അന്താരാഷ്ട്ര ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിച്ച് എഴുതിയ കത്ത് ഇന്ത്യയിലെ ഫലസ്തീന്‍ നയതന്ത്രകാര്യാലയ മേധാവി അബ്ദല്‍റസാഖ് അബു ജസര്‍ സ്വാഗതം ചെയ്തു