ആരാധനാലയങ്ങള്‍ക്കെതിരെ പുതിയ കേസെടുക്കരുതെന്ന് സുപ്രീം കോടതി; സര്‍വേകള്‍ക്കും വിലക്ക് India Latest 12/12/2024By ദ മലയാളം ന്യൂസ് രാജ്യത്ത് ആരാധനാലയങ്ങള്‍ക്കെതിരെ ഇനി കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്