അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. എന്നാൽ, 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. തുടർന്ന് മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തി പ്രായത്തിൽ ഇളവ് നൽകിയത് ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Tuesday, November 10
Breaking:
- യു.എ.ഇ സമുദ്രാതിര്‍ത്തിയിൽ അഡ്നോക് കപ്പലിന് നേരെ ആക്രമണം
- ഇറാന്റെ സൈനിക നിര്‍മ്മാണ ശേഷി നശിപ്പിച്ചെന്ന് ട്രംപ്: പുതിയ ഭൂഗര്‍ഭ മിസൈല്‍ നഗരവും ആയുധങ്ങളും പ്രദര്‍ശിപ്പിച്ച് ഇറാന്റെ മറുപടി
- കമാൽ വരദൂരിൻ്റെ “അമേരിക്കൻ ബോൾപെൻ” പ്രകാശനം ചെയ്തു
- ഇറാൻ ഭീഷണി: അമേരിക്ക ബ്രിട്ടനിൽ നിന്ന് സൈനിക വിമാനങ്ങൾ മാറ്റി
- കുവൈത്തിൽ ജി.സി.സി സൈനിക കമാൻഡ് ആസ്ഥാനം വരുന്നു; അംഗരാജ്യങ്ങളുടെ അനുമതി

