കഴിഞ്ഞ വര്‍ഷം വിദേശ രാജ്യങ്ങളില്‍ നിന്ന് 1.692 കോടിയിലേറെ ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയതായി വിഷന്‍ 2030 പ്രൊഗ്രാമുകളിലൊന്നായ പില്ഗ്രിംസ് സര്‍വീസ് പ്രോഗ്രാം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്. 2022 നെ അപേക്ഷിച്ച് 2024 ല്‍ വിദേശ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ 101 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
Friday, July 24
Breaking:
- ധർമ്മേന്ദ്ര പ്രധാൻ കുറ്റവാളിയായ വിദ്യാഭ്യാസ മന്ത്രി, രാജിയല്ലാതെ അടങ്ങില്ല- പ്രതിപക്ഷം
- യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന
- വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
- ലോകകപ്പ് കിരീടത്തിലെ സ്പെയിൻ വസന്തവും, അർജന്റീനയുടെ കൈയേറ്റവും!
- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചേക്കും, ഒരു ദിവസം കൂടി കാത്തിരിക്കാൻ സമരക്കാരോട് കേന്ദ്രം



