Browsing: Petrol pump

പെട്രോള്‍ ബങ്കുകള്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കുമായുള്ള സ്ഥിരം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു കീഴിലെ പരിശോധനാ സംഘങ്ങള്‍ ചിലയിനം പെട്രോളിയം ഉല്‍പ്പങ്ങള്‍ വില്‍ക്കാന്‍ വിസമ്മതിച്ചത് ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ക്ക് അഞ്ചു പെട്രോള്‍ ബങ്കുകള്‍ കൂടി അടച്ചുപൂട്ടി.

ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തിയതിന് ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് അല്‍ഖസീം അപ്പീല്‍ കോടതി 30,000 റിയാല്‍ പിഴ ചുമത്തി.

മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിനും ഇന്ധനത്തിന്റെ അളവിൽ കുറവ് വരുത്തിയതിനും പെട്രോൾ ബങ്കിന്റെ ഉടമക്ക് പിഴ ചുമത്തി

സൗദി ഓഹരി വിപണിയിലെ ബ്ലൂ പെട്രോള്‍ ബങ്കുകളില്‍ നിന്ന് ഇന്ധനം നിറക്കുന്നതിനു മുമ്പ് തന്നെ പണം ആവശ്യപ്പെടുന്നത് വിവാദമാകുന്നു

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി

സന്‍ആ – മധ്യയെമനില്‍ പെട്രോള്‍ ബങ്കിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും 15 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബൈദാ പ്രവിശ്യയിലെ സാഹിര്‍ ജില്ലയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ഹൂത്തി…