ഭൗതിക ശരീരം ജൂലൈ 31 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതാണ്
Browsing: Pathanamthitta
പത്തനംതിട്ട, നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്
പത്തനംതിട്ട: പതിനെട്ടുകാരിയായ വിദ്യാർഥിനിയെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നു പരാതി. ശിശുക്ഷേമ സമിതി നടത്തിയ വെളിവെടുപ്പിലാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്. തുടർന്ന് ഇലവുംതിട്ട…
പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ഗർഭസ്ഥ ശിശുവിന്റെ ഡി.എൻ.എ ഫലം പുറത്തുവന്നു. 17-കാരിയായ പെൺകുട്ടി ഗർഭിണിയായത് സഹപാഠിയിൽനിന്നു തന്നെയാണെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു.…
പത്തനംതിട്ട: പനി ബാധിച്ച് മരിച്ച 17-കാരി ഗർഭിണിയാണെന്ന പോസ്റ്റ്‌മോർട്ടം റിപോർട്ടിന് പിന്നാലെ അന്വേഷണം ഊർജിതമാക്കി പോലീസ്. മരിച്ച പെൺകുട്ടി സഹപാഠിയായ ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. പത്തനംതിട്ടയിലെ പ്ലസ്…
പത്തനംതിട്ട: ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽനിന്ന് വീണ നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനിയും പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയുമായ അമ്മു എസ്…
പത്തനംതിട്ട: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സി.പി.എമ്മിന്റെ ഫെയ്‌സ്ബുക്ക് പേജിൽ. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എഫ്.ബിയിൽ…
പത്തനംതിട്ട: യാത്രയയപ്പ് ചടങ്ങിനിടെ ജനപ്രതിനിധിയിൽ നിന്നുണ്ടായ അപമാനത്തിന് പിന്നാലെ ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം കെ നവീൻ ബാബുവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെ മെഡിക്കൽ സെന്റർ…
പത്തനംതിട്ട: വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജൻ ഡോ. എസ് വിനീതിനെയാണ് ഡി.എം.ഒയുടെ അന്വേഷണ റിപോർട്ട് പരിഗണിച്ച്…
പത്തനംതിട്ട – കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്ന് കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ മർത്തോമ്മ പളളി സെമിത്തേരിയുടെ…