ഞാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല. പ്രത്യേകിച്ച് അവരുടെ ശമ്പളക്കാരനല്ല. എന്റെ തൊഴിലുടമ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനവുമല്ല. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന, ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഭണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു ഡയറക്ടര്‍ ബോര്‍ഡാണ്. ആ ബോര്‍ഡ് നിയമിക്കുന്ന മാനേജിങ് കമ്മിറ്റി വഴിക്കുള്ള ബന്ധം മാത്രമേ എനിക്ക് ജമാഅത്തെ ഇസ്ലാമിയുമായുള്ളൂ.
Sunday, June 22
Breaking:
- മെയ് മാസത്തില്‍ സൗദിയിലേക്ക് 79,000 ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തു
- യുഎസ് കപ്പലുകൾ ആക്രമിക്കും, ഹുർമുസ് കടലിടുക്ക് അടയ്ക്കും; ഇറാൻ്റെ കടുത്ത ഭീഷണി
- ശക്തമായി തിരിച്ചടിച്ച് ഇറാന്, ഇസ്രായിലില്‍ മിസൈല്‍ വര്‍ഷം
- ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായില്‍ പ്രധാനമന്ത്രി
- ഇറാനെതിരെയുള്ള അമേരിക്കന്‍ ആക്രമണം അന്താരാഷ്ട്രാ സുരക്ഷക്ക് വന്‍ഭീഷണിയെന്ന് ഐക്യരാഷ്ടസഭ