പാനൂർ ബോംബ് സ്ഫോടനം, മുഖ്യസൂത്രധാരനടക്കം രണ്ടു പേർ കൂടി പിടിയിൽ Kerala 08/04/2024By ദ മലയാളം ന്യൂസ് കണ്ണൂർ – പാനൂർ ബോംബ് സ്ഫോടന കേസിൽ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ നേതാവ് കുന്നോത്ത്പറമ്പ് സ്വദേശി ഷിജാൽ, അക്ഷയ് എന്നിവരാണ് പിടിയിലായത്.…