പകര്‍ച്ചാവ്യാധി ഗവേഷണം ഊര്‍ജ്ജിതമാക്കി സൗദി നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്; ചെലവിട്ടത് 16.7 കോടി റിയാല്‍ Saudi Arabia Health 31/12/2024By അക്ബർ പൊന്നാനി സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാൻ പുതിയ ഗവേഷണങ്ങൾക്ക് വിപുലമായ പദ്ധതികളുമായി സൗദി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്