കടംകയറി വലഞ്ഞു; ഏഴംഗ കുടുംബം കാറിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ India Crime Top News 27/05/2025By ദ മലയാളം ന്യൂസ് പഞ്ച്കുള: ഹരിയാനയിലെ പഞ്ച്കുള ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. പ്രവീൺ മിത്തൽ (42), അദ്ദേഹത്തിന്റെ ഭാര്യ, മാതാപിതാക്കൾ, രണ്ട്…